Monday, October 19, 2009

എന്റെ മലമ്പുഴ യക്ഷീ......

ഇവിടെ ഇങ്ങനെ !!!!

ഇതിനെക്കുറിച്ച് Oct. 17 ന് ‘ഗൾഫ് ന്യൂസിൽ' വന്ന വാർത്ത.





അവിടെ അയൽപക്കത്ത് എന്താണെന്ന് നമുക്ക് പോയി നോക്കാം ???

3 comments:

പാര്‍ത്ഥന്‍ said...

ആഹ്ലാദിക്കുന്നവരുടെ ദൈവമാണോ വേദനിക്കുന്നവരുടെ ദൈവമാണോ
(കുഴൂർ വിത്സന് കടപ്പാട്) എന്നെ നേർവഴിയിൽ നയിക്കുക.

ബഷീർ said...

മലമ്പുഴ യക്ഷീ എന്ന തലക്കെട്ട് കൊള്ളാം ഇതിന്..

നമ്മുടെ നാട്ടിൽ പണ്ട് സ്ത്രീകൾക്ക് മാറ് മറക്കാൻ അവകാശമില്ലായിരുന്നു ..മേലാ‍ളന്മാർക്ക് രസിക്കാനുള്ള കാഴ്ചക്കായി..അതിന്റെ പിന്തുടർച്ചക്കാരായിരിക്കാം ഇവർ.. പക്ഷെ .ബ്രായിൽ ഒതുക്കിയത് നന്നായി.

ബഷീർ said...

എല്ലാ തെമ്മാടിത്തരങ്ങളും പക്ഷെ മതത്തിന്റെ പേരിൽ വരവ് വെക്കപ്പെടുന്നതും അഘോഷിക്കുന്നതും കഷ്ടം