Saturday, February 11, 2012

ശ്രീപദ്മനാഭന്റെ സ്വത്തും ദേവഹിതവും ഭാരത ചരിത്രവും.

2012 ഫെബ്രുവരി 20ന് ശ്രീപദ്മനാഭന്റെ സ്വത്തുക്കളുടെ വിലനിശ്ചയിക്കുന്ന ശാസ്ത്രീയ പരീക്ഷണങ്ങൾ നടക്കാൻ പോവുകയാണ്. 2011 ജുലയ് ലക്കം ആർഷനാദം വൈദിക-ദാർശനിക മാസികയിൽ വന്ന ഒരു ലേഖനം ഇവിടെ പോസ്റ്റു ചെയ്യുന്നു.

(If you are not able to enlarge the scanned file, please  right click on the sheet and open with a new tab or new window.)










3 comments:

പാര്‍ത്ഥന്‍ said...

ശ്രീപദ്മനാഭന്റെ സ്വത്ത് ആർക്ക് അവകാശപ്പെട്ടതാണ്?
പണ്ട് രാജ്യം ശ്രീപദ്മനാഭന്റെതായിരുന്നു. രാജ്യം പദ്മനാഭനിൽ നിന്നും ജനാധിപത്യസർക്കാരിന്റെ കയ്യിലായപ്പോൾ സംരക്ഷണം ഏറ്റെടുക്കാതെ പദ്മനാഭനോട് ഇരന്ന് ജീവിച്ചോളാൻ ജനാധിപത്യ രാജാക്കളുടെ തിട്ടൂരമിറങ്ങി. കൊള്ളക്കാരുടെ കണ്ണുവെട്ടിച്ച് ആരും അറിയാതെ പ്രജകൾക്കായി സൂക്ഷിച്ചിരുന്ന കരുതൽ ധനം കണ്ടപ്പോൾ, നാട് കട്ടുമുടിക്കുന്ന സേവകരുടെ കണ്ണ് മഞ്ഞളിച്ചു.

നിന്റപ്പൻ said...

പ്രജകൾക്കായി സൂക്ഷിച്ചിരുന്നെന്നോ? ഏതു പ്രജകൾ? രാജാവിന്റെ അടുക്കളക്കാരും അടിച്ചുതളിക്കാരും മാത്രമായിരുന്നോ പ്രജകൾ? എത്രയെത്ര പ്രജകൾ പട്ടിണികിടന്നു മരിച്ചപ്പോൾ ഈ "കരുതൽ ധനം" ഒക്കെ എവിടെയായിരുന്നു? ആരായിരുന്നു യഥാർത്ഥ കൊള്ളക്കാർ? പാവപ്പെട്ടവൻ അധ്വാനിക്കുന്ന ധനം നൂറായിരം നികുതികൾ വഴി പിരിച്ചെടുത്ത് അടച്ചുസൂക്ഷിച്ച രാജാക്കന്മാരും അവർക്ക് സ്തുതിപാടുന്ന സേവകരുമല്ലേ?

jabareekaczmar said...

Best Casinos in Las Vegas - Mapyro
The top 여주 출장마사지 5 김해 출장마사지 casino resorts in Las 안동 출장안마 Vegas include the Golden Nugget, Wynn and Aria. The best of 광명 출장안마 the three is the Mirage. 사천 출장마사지