ഭൂമിയുടെ വില 3,000 ട്രില്യൺ പൌണ്ട്. ‘നീലൻ‘ ഇവിടെ ഇല്ലാതെ പോയത് അവരുടെ ഭാഗ്യം. മംഗലശ്ശേരി നീലകണ്ഠൻ ഉണ്ടായിരുന്നെങ്കിൽ ‘നീ എന്റെ സ്ഥലത്തിന് വില പറയാനായോടാ’ എന്ന് ചോദിക്കാൻ ഒരാളെങ്കിലും ഉണ്ടാകുമായിരുന്നു.
ഇന്നലത്തെ (01-03-2011) പത്രത്തിൽ കണ്ട ഒരു വാർത്തയാണ് ഇവിടെ സ്കാൻ ചെയ്ത് കൊടുത്തിരിക്കുന്നത്. ഇത് എൻ. ഗോപാലകൃഷ്ണൻ പറയുന്ന മാതിരിയുള്ള ഉഢായിപ്പൊന്നുമല്ല. കൃത്യമായി സയന്റിഫിക്കായി തെളിയിച്ച ശാസ്ത്രജ്ഞന്മാരുടെ കണക്കുകളാണ്. ഇത് വായിച്ചപ്പോൾ നമ്മടെ ശ്രീഹരിയുടെ (cALviN) Singularity യിലെ ഒരു പോസ്റ്റാണ് ഓർമ്മ വന്നത്. അദ്ദേഹം അതിൽ പ്രപഞ്ചത്തിലെ എല്ലാ ആറ്റങ്ങളെയും തൂക്കിനോക്കി അളന്നുനോക്കി കൃത്യമായ കണക്ക് അവതരിപ്പിച്ചിരുന്നു. പ്ലാനറ്റുകൾക്ക് വില നിശ്ചയിച്ചവരുമായി താരതമ്യം ചെയ്തു നോക്കുമ്പോൾ ശ്രീഹരി വെറും പാവം. ഇത്രക്കൊന്നും ആലോചിച്ചിട്ടുണ്ടാവില്ല. പരിമിതികളില്ലാത്ത അന്ധവിശ്വാസികളോട് എന്ത് പറഞ്ഞാലും വിശ്വസിച്ചോളും എന്നാണല്ലോ ശാസ്ത്രവിധി.
ശ്രീഹരിയുടെ ഭാഷയിൽ പറഞ്ഞാൽ:
"The difference between genius and stupidity is that genius has its limits."
മനുഷ്യനും വിവിധശാസ്ത്രങ്ങള്ക്കും പരിമിതികള്‍ ഇല്ലേ? തീര്ച്ചചയായും ഉണ്ട്. ഒരുപാട് ഉണ്ട്. പക്ഷെ പരിമിതികള്‍ ഉണ്ടെന്നും പറഞ്ഞ് കൈയും കെട്ടി നോക്കി നില്ക്കാന് കഴിയുമോ? ഇല്ല.
ജീനിയസിനു പരിധികളുണ്ട്. വിഡ്ഢിത്തങ്ങൾക്കാകട്ടെ പരിധികളില്ല താനും.
ജീനിയസ് തന്റെ പരിമിതികളെ മറികടക്കാന്‍ ശ്രമിച്ചു കൊണ്ടേയിരിക്കും. അതില്‍ മിക്കപ്പോഴും വിജയിക്കുകയും ചെയ്യും.
(മനുഷ്യന്റെ വിഡ്ഢിത്തരങ്ങൾക്കാകട്ടെ യാതൊരു പരിധിയുമില്ല. ശാസ്ത്രം എത്ര തന്നെ വളര്‍ന്നു് വികസിച്ചാലും അന്ധവിശ്വാസങ്ങളില്‍ കുരുങ്ങിക്കിടക്കാനാണ് അവന്റെ "തലവിധി")
വിഢികൾക്ക് (വിശ്വസിക്കുന്നതിന്) പരിധികളില്ലെന്ന സിദ്ധാന്തം ഉള്ളതുകൊണ്ട്; ഇത് വിശ്വസിച്ചാൽ അക്കൂട്ടത്തിൽ പെടുമോ, വിശ്വസിച്ചില്ലെങ്കിൽ ശാസ്ത്രജ്ഞനാവുമോ എന്ന സംശയത്തിലാണ് ഞാനിപ്പോൾ.

5 comments:
ജീനിയസിനു പരിധികളുണ്ട്. വിഡ്ഢിത്തങ്ങൾക്കാകട്ടെ പരിധികളില്ല താനും.
(കാൽവിനോട് കടപ്പാട്.)
പാര്ത്ഥന് വക്കാരിയെ പോലെയോ എന്നെ പോലെയോ ഒരു അസല്‍ വലതുപക്ഷ ആറെസ്സെസ് സംഘപരിവാര്‍ തീവ്രവാദി ആയതു കൊണ്ടു തോന്നുന്നതാണ് ഇതൊക്കെ.
ഒരു രാഷ്ട്രീയവും ഇല്ലാത്ത നമ്മുടെ ഉമേഷണ്ണനെ പോലെ ഒന്നു ചിന്തിച്ചേ
ആറ്റമൊക്കെ എണ്ണി കയ്യില്‍ പെറുക്കാം അതിനു വിലയും ഇടാം അല്ല പിന്നെ :)
i will appreciate if you could use my name as 'calvin' as it is the screen name that I use for blogging.
thanks
മനുഷ്യന്റെ വിഡ്ഢിത്തരങ്ങൾക്കാകട്ടെ യാതൊരു പരിധിയുമില്ല. ശാസ്ത്രം എത്ര തന്നെ വളര്‍ന്നു് വികസിച്ചാലും അന്ധവിശ്വാസങ്ങളില്‍ കുരുങ്ങിക്കിടക്കാനാണ് അവന്റെ "തലവിധി"..
good one..
Post a Comment