tag:blogger.com,1999:blog-8157304038003620112.post8363887722794023653..comments2023-10-11T15:39:42.006+04:00Comments on വഴികാട്ടി: അറിവും വിദ്യഭ്യാസവുംപാര്ത്ഥന്http://www.blogger.com/profile/02198853520574883076noreply@blogger.comBlogger3125tag:blogger.com,1999:blog-8157304038003620112.post-90400218939254299302011-12-08T11:04:57.862+04:002011-12-08T11:04:57.862+04:00ദയവായി താങ്കളുടെ ഇമെയില്‍ id തരുക എന്നെ പോലുള്ള പ...ദയവായി താങ്കളുടെ ഇമെയില്‍ id തരുക എന്നെ പോലുള്ള പുത്തന്‍ തലമുറക്കാര്‍ക്ക് നമ്മുടെ സംസ്കാരം പഠിക്കുവാന്‍ ഒരവസരം കിട്ടുന്നില്ല മറ്റു മതങ്ങളില്‍ മത പഠനം നിര്ബന്തമാകുംപോള് ഇവിടെ എന്നെ പോലുള്ള താത്പര്യമുള്ളവര്‍ക്ക് പോലും മതത്തെ കുറിച്ച് മനസിലാക്കാനോ സംശയനിവാരണം നടത്താനോ സാദ്യമാകുന്നില്ല . ഹിന്ദുത്വമെന്ന പേരില്‍ പലരും കാട്ടികൂട്ടുന്ന കോപ്രായങ്ങള്‍ കാണുമ്പോള്‍ പലപ്പോഴും ലജ്ജ തോന്നാറുണ്ട് . സാദ്യമാകുമെങ്കില് സ്വാമി നിര്മാലാന്ത ഗിരി യുടെ ഭഗവത് ഗീത ഒരു പുതിയ വ്യ്ഗ്യാനം (വില്‍ ഗെറ്റ് ഇറ്റ് ഇന്‍ youtube ) ലേഖന രൂപത്തില്‍ പോസ്റ്റ് ചെയ്യനമെന്നപെക്ഷിക്കുന്നു
please dnt forget to give your email id
arjunk613@gmail.comരായിച്ചന്‍ https://www.blogger.com/profile/13477364948611669909noreply@blogger.comtag:blogger.com,1999:blog-8157304038003620112.post-1613661806048500952011-12-06T11:20:50.453+04:002011-12-06T11:20:50.453+04:00ആഴങ്ങള്‍ ഒളിപ്പിച്ച കുറിപ്പ്.
ഭാവുകങ്ങള്‍.
സ്നേഹം....ആഴങ്ങള്‍ ഒളിപ്പിച്ച കുറിപ്പ്.
ഭാവുകങ്ങള്‍.
സ്നേഹം.Manoj vengolahttps://www.blogger.com/profile/18333169854386561466noreply@blogger.comtag:blogger.com,1999:blog-8157304038003620112.post-86737620394132869662011-11-07T02:07:43.143+04:002011-11-07T02:07:43.143+04:00‘പരാ’ എന്നത് പരമായ ബ്രഹ്മാത്മതത്ത്വസാക്ഷാത്കാരത്ത...‘പരാ’ എന്നത് പരമായ ബ്രഹ്മാത്മതത്ത്വസാക്ഷാത്കാരത്തിന് ഉപകരിക്കുന്നതും, യോഗലക്ഷണവുമായ അദ്ധ്യാത്മവിദ്യയാകുന്നു.

അപരവിദ്യ’ എന്നത് അപരപ്രകൃതിവിഷയങ്ങളെ സംബന്ധിച്ചതും, യോഗക്ഷേമരൂപമായ ഐഹികശ്രേയസ്സിന് ഉപകരിക്കുന്നതുമായ സാത്ത്വികജ്ഞാനമാകുന്നു.പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.com